വിശ്രമം കൂടിയേ തീരൂ എന്ന ഡോക്ടറിന്റെ നിര്‍ദ്ദേശം പോലും വക വയ്ക്കാതെ തലയിൽ മൂന്ന് സ്റ്റിച്ചുമായി ക്യമറയ്ക്കു മുന്നിലെത്തിയ മഞ്ജു ; ജാക്ക് എന്‍ ജില് ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് സുരേഷ് കുമാര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് എന്‍ ജില്. ചിത്രം റിലീസിനായി…