ആ ദേഷ്യത്തില്‍ ഞാന്‍ അവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചു, എന്റെ അഞ്ചു വിരലിന്റെ പാട് അവന്റെ മുഖത്തു പതിഞ്ഞു കിടന്നു ;സ്കൂൾ കാലത്ത് ഉണ്ടായ അനുഭവം പറഞ്ഞ് ശ്രുതി രജനികാന്ത് !
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശ്രുതി രജനികാന്ത് . ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത് .…