‘വിയറ്റ്‌നാം കോളനി’യിലേക്ക് നായികയായി ആദ്യം വിളിച്ചത് സോണിയെയായിരുന്നു.. എന്നാൽ ആ ചിത്രത്തിൽ നിന്നും പിന്മാറി; കാരണം ഇതാണ്, നടിയുടെ തുറന്ന് പറച്ചിൽ വൈറൽ
നടി സോണിയ ജോസിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ബിഗ് സ്‌ക്രീനിനെക്കാൾ കൂടുതൽ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലാണ് നടി കൂടുതൽ ശ്രദ്ധ നേടിയത്.…