ഷാറുഖ് ഖാൻ, രജനീകാന്ത്, മണിരത്നം; നയൻതാര–വിഘ്നേഷ് വിവാഹത്തിൽ തിളങ്ങിയത് ഇവർ; കൂടുതൽ ചിത്രങ്ങൾ പുറത്ത്
ജൂണിൽ മഹാബലിപുരത്ത് നടന്ന സ്വപ്നതുല്യമായ ചടങ്ങിലാണ് നയൻതാരയും വിഗ്നേഷ് ശിവനും തമ്മിൽ വിവാഹം കഴിച്ചത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു…