ഭ്രാന്തിന്റെ മറ്റൊരു വർഷം…8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണെന്ന് നസ്രിയ; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ
എട്ടാം വിവാഹവാർഷികം ആഘോഷിച്ച് മലയാളികളുടെ പ്രിയ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. വിവാഹ വാർഷിക ദിനത്തിൽ നസ്രിയ പങ്കുവച്ച ഇൻസ്റ്റാഗ്രാം…