ഇളം പച്ചനിറത്തിലെ കയറുകൊണ്ട് ശരീരം ബന്ധിച്ചു, ഉർഫി ജാവേദിന്റെ ഫോട്ടോഷൂട്ട് പുറത്ത്; ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
മോഡലും അഭിനേത്രിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ഉർഫി ജാവേദ് ട്രോളൻമാരുടെ പ്രിയതാരങ്ങളിൽ ഒരാളാണ്. വസ്ത്രധാരണം തന്നെയാണ് ഉർഫിയെ പ്രശസ്തയാക്കിയത്.…