എളിമയല്ല, സത്യമാണ്, എന്റെ അഭിമുഖങ്ങൾ കണ്ടിരിക്കുക ബോറടിയാണ് ; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ !
മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ . സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം വിജയകരമായി മുന്നേറുകയാണ്. എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കാനാവുമെന്ന്…