ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, അതീവ സന്തോഷവതിയായിഅമ്പിളി ദേവി, കാര്യം അറിഞ്ഞോ? സ്നേഹം അറിയിച്ച് നിരവധി പേർ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് നടി ഇപ്പോൾ. വിഷമഘട്ടത്തെ…