എനിക്ക് കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്, ഓരോ പരിപാടി നോക്കിയും ഡ്രസുകള്‍ തെരഞ്ഞെടുക്കും; ഹണി റോസ്
വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവയെ കുറിച്ച് നടി വാക്കുകളാണ് ശ്രദ്ധനേടുന്നത്.…