ആന്റണി എന്നെ വിളിക്കുമ്പോൾ മോൾക്ക് രണ്ടു വയസ് ആയിട്ടുണ്ടായിരുന്നുള്ളു… മകളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന്പറഞ്ഞ് നോക്കി. പക്ഷെ ആ നോ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല, ദൃശ്യം 3 യ്ക്ക് വേണ്ടി കാത്തിരിക്കുന്നു; മീന
മലയാളികളുടെ ഇഷ്ട നടിയാണ് മീന. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ മീന ആദ്യമായി നായികയാകുന്നത്. മലയാളത്തിലെയും…