രോഗം പിടിപെട്ടില്ലായിരുന്നുവെങ്കിൽ സൗത്ത് ഇന്ത്യയിലെ സൂപ്പർസ്റ്റാറാകേണ്ട നടിയായിരുന്നു മംമ്ത മോഹൻദാസ്; ആലപ്പി അഷ്റഫ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. 2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ…