എന്റെ പ്രണയങ്ങളെല്ലാം ഓണ്‍ സ്‌ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂ, അവള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഞാന്‍ തീരെ റൊമാന്റിക് അല്ലെന്ന് ജ്യോതിക എപ്പോഴും പറയും; സൂര്യ
സിനിമയ്ക്ക് പുറത്തും ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റുന്ന താര ദമ്പതികളാണ് തമിഴ് സൂപ്പര്‍ താരം സൂര്യയും ജ്യോതികയും. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും…