യുവനടിയോട് മോശമായി പെരുമാറിയ സംഭവം; പ്രതിയ്‌ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; അറസ്റ്റ് തടയണമെന്നുള്ള ആവശ്യം തള്ളി കോടതി
എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികന്‍ അപര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന പ്രതി സി ആര്‍ ആന്റോയുടെ ആവശ്യം…