നമ്മുടെ നാട്ടിലൊരു രീതിയുണ്ട്, പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുകൊണ്ടാണെന്ന് ആളുകള്‍ വ്യാഖ്യാനിക്കും! പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കില്‍… സമാധാനമുണ്ടെങ്കിലേ പാടാൻ പറ്റു! തുറന്നു പറച്ചിലുമായി അമൃതസുരേഷ്
സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. സിനിമയ്ക്കൊപ്പം അനിയത്തിയ്ക്കൊപ്പം അമൃതംഗമയ എന്ന ബാന്റിലും അമൃത…