Actress

അന്നൊക്കെ ഞാന്‍ സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ പറ്റില്ല എന്നാണ് പറഞ്ഞത്, ഒരു മാഗസിന്റെ കവര്‍ പേജില്‍ പോലും ഫോട്ടോ വരാന്‍ സമ്മതിച്ചില്ല; നൈല ഉഷ പറയുന്നു !

വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ താരമാണ് നൈല ഉഷ. 2013 ൽ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് താരതത്തിന്റെ…

നമ്മള്‍ ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ല; താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം; നൈല ഉഷ പറയുന്നു !

മമ്മൂട്ടിയുടെ നായികയായി സിനിമയിൽ തുടക്കം കുറിച്ച നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് ‘കുഞ്ഞനന്തന്റെ കട’ എന്ന…

ഷറഫുദ്ദീന്‍ കാരണം 2021 ലെ എന്റെ ലീവ് മുഴുവന്‍ പോയി, ഷൂട്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പുള്ളി മുങ്ങി; നൈല ഉഷ പറയുന്നു!

ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രിയൻ ഓട്ടത്തിലാണ്' ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ് . ആന്റണി…

കാത്തിരിപ്പുകൾക്ക് വിരാമം, മലയാളികൾ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത, സന്തോഷ വാർത്ത പുറത്ത്; റിപ്പോർട്ടുകൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അജിത് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍…

ഞാന്‍ വിജയ് സാറിന് മെസേജ് അയച്ചാല്‍ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്: തുറന്ന് പറഞ്ഞ് അപര്‍ണ ദാസ്!

ആന്റണി സോണി സംവിധാനത്തിൽ ഷറഫുദ്ദീൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. . വ്യു സിനിമാസിന്റെ ബാനറിൽ…

ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും പൃഥ്വിരാജിനോട് മിണ്ടാന്‍ പോകാറില്ല; കരണം ഇതാണ് ; വെളിപ്പെടുത്തി സ്വാസിക വിജയ്!

നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, അവതാരിക അങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും…

നവ വധുവായി ഒരുങ്ങി അമൃത നായർ, വിവാഹം രഹസ്യമായി നടന്നു!? ഞെട്ടലോടെ ആരാധകർ, സത്യം ഇതാണ്

കുടുംബവിളക്കിലൂടെ ശീതളായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അമൃത നായർ. പരമ്പരയിൽ നിന്നും താരം പിന്മാറിയിട്ടും, നല്ലൊരു പ്രേക്ഷക…

വിശന്നാൽ നയൻതാര ഇങ്ങനെയാണ്, ഹണിമൂൺ ആഘോഷത്തിനിടെ രസകരമായ റീലുമായി വിഘ്നേഷ് ശിവൻ

ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകനും നടനുമായ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്.…

മിക്ക രാത്രികളിലിലും, ഭാവനയുമായി ഞാൻ എന്റെ വിഷമങ്ങൾ പറയും അവൾ തരുന്ന ഒരു സപ്പോർട്ട് വലുതാണ്; മംമ്ത എനിക്ക് ദൈവ ധൂതനെ പോലെയാണ് രഞ്ജു രഞ്ജിമാർ പറയുന്നു !

കേരളത്തിലെ തന്നെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി സംസാരിക്കുന്ന ഉറച്ച ശബ്ദമാണ് രഞ്ജു രഞ്ജിമാര്‍. മാത്രമല്ല, ഏറ്റവും തിരക്കുള്ള സെലിബ്രിറ്റി…

ബീസ്റ്റ് എന്ന് പറയുന്ന സിനിമ റിയല്‍ ലൈഫില്‍ നടക്കാത്ത കുറേ സംഭവങ്ങളുള്ള സിനിമയാണ്. ഇത് കുറേ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന, ക്ലോസ് ടു ഹാര്‍ട്ട് ആയ ഒരു സിനിമയാണ് ; അപര്‍ണ ദാസ് പറയുന്നു !

ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. ആന്റണി സോണി സംവിധാനം…

ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി ഗായിക ചിന്മയി ശ്രീപദ

തെന്നിന്ത്യൻ ഗായികയും ഡബ്ബിങ് കലാകാരിയുമായ ചിന്മയി അമ്മയായി. ഇരട്ട കുട്ടികൾക്കാണ് ജന്മം നൽകിയത്. ഒരു മകളും മകനുമാണ് – ധൃപ്ത,…