പുരസ്‌കാരങ്ങളിലൊന്നും എനിക്ക് താല്‍പര്യമില്ല, അത് വെറും കല്ല്, ആദ്യമായി ലഭിച്ച പുരസ്‌കാര ശില്പം ലേലം ചെയ്തു; നല്ലൊരു തുക കിട്ടിയെന്ന് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ താരത്തിനായി. ഇപ്പോഴിതാ…