Actor

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സിനിമാ തിരക്കുകളിലേയ്ക്ക് കടന്ന് മുകേഷ്

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞപ്പോള്‍, സിനിമയുടെ തിരക്കിലേക്ക് കടന്ന് കൊല്ലത്തെ ഇടതു സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ്. എം എ നിഷാദ്…

നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ചെമ്പന്‍ വിനോദും ഭാര്യയും!

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ചെമ്പന്‍ വിനോദ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നാലാം വിവാഹ…

പുതിയ ജീവിതം ആരംഭിക്കുന്നു, ജയ് വിവാഹിതനായി?; ആരാധകരെ ഞെട്ടിച്ച് ആ ചിത്രങ്ങള്‍ പുറത്ത്!

മലയാളിക്കും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ തമിഴ് താരമാണ് ജയ്. സുബ്രഹ്മണ്യപുരം എന്ന തമിഴ് ക്ലാസിക്ക് ചിത്രത്തിലൂടെയാണ് ജയ് ശ്രദ്ധേയനായത്.…

ചില മരണങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ സമയമെടുത്തേ അത് മനസിന്റെ ഉള്ളിൽ കയറൂ… കേട്ടയുടനെ പൊട്ടിക്കരഞ്ഞു; ബ്രൂണോയെ നഷ്ടമായതോർത്ത് ദിലീപ്..

വളരെ മികച്ച പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ദിലീപ് (Dileep) നായകനായ ‘പവി കെയർടേക്കർ. ദിലീപിന്റെ സ്ഥിരം പ്രേക്ഷകരായ…

അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി നടന്‍ ഷാഹിദ് കപൂര്‍

അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോ പങ്കുവച്ച് ആശംസകളുമായി ബോളിവുഡ് നടനും ഡാന്‍സറുമായ ഷാഹിദ് കപൂര്‍. 'ഇഷ്‌ക് വിഷ്‌കില്‍' എന്ന…

കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ദൈവമില്ലാതെയാണ് ജീവിച്ചത്, പക്ഷേ ബന്ധങ്ങള്‍ ഇല്ലാതെ കുറച്ച് മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ കഴിയില്ല; കമല്‍ ഹാസന്‍

സംവിധായകന്‍ എന്ന റോള്‍ ഒന്ന് മാറ്റി പിടിച്ച് അഭിനേതാവായി ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി എത്തിയ മ്യൂസിക്…

ബിഗ് ബോസിലേക്ക് അവതാരകനായി വിളിച്ചാല്‍ പോകുമോ?; രസകരമായ മറുപടിയുമായി ദിലീപ്

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ദിലീപ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അതിഥിയായി എത്തിയത്.…

സ്വീകരിച്ചത് കൊടി സുനിയുടെയും കിര്‍മാണി മനോജിന്റെയും വഴി, വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രം; ഹരീഷ് പേരടി

കെഎസ്ആര്‍ടിസി െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ…

ഭാഗ്യം വരാന്‍ ചെയ്തത്…, ഇപ്പോള്‍ എയറില്‍ നിന്നും താഴെ ഇറങ്ങാന്‍ സമയമില്ല; ദിലീപിന്റെ അവസ്ഥ

പേരാണ് നമ്മളെ തിരിച്ചറിയുന്നതിനുള്ള ആദ്യ വഴി. സിനിമാ രംഗത്ത് ഒരു ഗുമ്മിന് വേണ്ടി പേര് മാറ്റുന്നവര്‍ ഏറെയാണ്. ചിലര്‍ സ്‌റ്റൈലിനു…

ഋഷഭ് ഷെട്ടിയുടെ കാന്താര 2 വില്‍ ജയറാമും

ഋഷഭ് ഷെട്ടിയുടെ കാന്താര 2 വില്‍ ജയറാമും എത്തുന്നുവെന്ന് വിവരം. കന്നടയില്‍ ജയറാം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാന്താര 2.…

റേ പ്പ് ഭീ ഷണി വെച്ചല്ല ഫാമിലി സ്റ്റാറായ നായകന്‍ മാസ് കാണിക്കേണ്ടത്, ഒടിടിയിലും ദുരന്തമായി വിജയ് ദേവരക്കൊണ്ട ചിത്രം

വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…

അറിയപ്പെടുന്ന ഒരു സംവിധായകനെ വിളിച്ചപ്പോള്‍ കോടികള്‍ മുടക്കിയ സിനിമയില്‍ നിന്റെ മുഖം കാണാനാണോ ആളുകള്‍ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്; സിജു വില്‍സണ്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് സിജു വില്‍സണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. സിജു വിത്സന്‍ നായകനായെത്തിയ 'പഞ്ചവത്സര പദ്ധതി' തിയേറ്ററുകളില്‍…