Actor

ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്‍ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്‍

രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പികെ. അന്യഗ്രഹത്തില്‍ നിന്നെത്തിയ വ്യക്തിയുടെ കഥാപാത്രമായിരുന്നു ആമിറിന്റേത്.…

നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്ത്, ജോലി മാഞ്ചസ്റ്ററില്‍; മരുമകനെ കുറിച്ച് ജയറാം, വിവാഹം നാളെയെന്നും റിപ്പോര്‍ട്ടുകള്‍

സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. മാളവികയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക്…

അക്കാലത്ത് അച്ഛനൊരു പൂവാലനോ കോഴിയോ ആയിരുന്നിരിക്കണം, എങ്കില്‍ മാത്രമേ ഇങ്ങെ എഴുതാന്‍ കഴിയൂ; ധ്യാന്‍ ശ്രീനിവാസന്‍

മലയാളത്തിന്റെ പ്രിയ താരമാണ് ശ്രീനിവാസന്‍ എന്നതില്‍ തര്‍ക്കമില്ല. മോഹന്‍ലാല്‍ -ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍…

‘അതൊക്കെ ഉള്ളില്‍ നിന്ന് വരുമല്ലോ. അവസ്ഥ വെച്ചിട്ട് അത് ഉള്ളില്‍ നിന്ന് വന്നല്ലേ പറ്റൂ’; നിവിന്‍ പോളി

മലര്‍വാടി ആര്‍ട്‌സ്‌ക്ലബ് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസനാണ് നിവിന്‍ പോളി അടക്കമുള്ള യുവതാരങ്ങളെ സിനിമയിലേക്ക് എത്തിക്കുന്നത്. പിന്നീട് ഇതേ കൂട്ടുകെട്ടില്‍…

രണ്ട് കഥ പറഞ്ഞു, പക്ഷേ ലാലേട്ടന് ഇഷ്ടമായില്ല; മൂന്നാമത് ഞാനൊരു കഥ പറഞ്ഞു; അതിനെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഡിജോ ജോസ് ആന്റണി

ക്വീന്‍, ജനഗണമന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മലയാളി ഫ്രം…

സഞ്ജു സാംസണിന് ആശംസകളുമായി നടന്‍ ബിജു മേനോന്‍

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ സഞ്ജു സാംസണിന് ആശംസകളുമായി നടന്‍ ബിജു മേനോന്‍. സഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ…

മായാ മോഹിനി കഴിഞ്ഞശേഷമാണ് അത് സംഭവിക്കുന്നത്, ഇന്ത്യയില്‍ തന്നെ അടുത്ത കാലത്ത് ഒരു നടനും ഇതുപോലെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല; 11 വര്‍ഷത്തോളമായി ഞാന്‍ ആക്രമണങ്ങള്‍ ഫേസ് ചെയ്യുന്നു; ദിലീപ്

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും കാരക്ടര്‍ റോളുകളിലൂടെ വിസ്മയിപ്പിക്കുകയും ചെയ്ത നടനാണ് ദിലീപ്. കലാഭവനിലൂടെ കലാജീവിതം ആരംഭിച്ച ദിലീപ് മിമിക്രി…

ഈസ് ദിസ് ഗോപാലകൃഷ്ണന്‍; വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പഴയ കാമുകിയുടെ മെസേജിനെ കുറിച്ച് ദിലീപ്

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'പവി കെയര്‍ ടേക്കര്‍' രണ്ട് ദിവസം മുമ്പാണ് തീയേറ്ററുകളിലെത്തിയത്. പുതുമുഖ നായികമാരായ ജൂഹി ജയകുമാര്‍,…

ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമാ താരം ഭീമന്‍ രഘു ആണ്; ടൊവിനോ തോമസ്

ഹണീ ബീ, ഹായ് ഐയാം ടോണി, െ്രെഡവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും…

ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, കൂട്ടുകാര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്; നസ്‌ലെന്‍

വളറെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ വളരെ വേഗത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നസ്‌ലെന്‍. പ്രേമലു സിനിമക്ക് ശേഷം മലയാളത്തില്‍…

മകന്‍ ആണെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍…, എന്നിട്ടും അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..!; തൊഴിലാളി ദിനത്തില്‍ കുറിപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

തൊഴിലാളി ദിനത്തില്‍ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ്…