‘ജാഡ’ പാട്ട് പാടുന്നതിനിടെ സ്റ്റേജില്‍ തെറിവിളിച്ച് ശ്രീനാഥ് ഭാസി; പിന്നാലെ വിമര്‍ശനം!
മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ശ്രീനാഥ്ഭാസി. ഇടയ്ക്കിടെ വിവാദങ്ങളിലും താരം ചെന്ന് പെടാറുണ്ട്. നടനെന്നതിനേക്കാളുപരി മികച്ചൊരു ഗായകന്‍ കൂടിയാണ് ശ്രീനാഥ്. ബിജിബാല്‍,…