മമ്മൂട്ടി ഇതിഹാസതാരമാണ്, അദ്ദേഹത്തെപ്പോലൊരു വലിയ നടൻ്റെ മുൻപിൽ നിൽക്കാനുളള ശക്തി എനിക്കില്ല; റിഷഭ് ഷെട്ടി
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നത്. ദേശീയ തലത്തിൽ മികച്ച നടനായി നടൻ റിഷഭ് ഷെട്ടിയാണ് പുരസ്കാരം സ്വന്തമാക്കിയത്.…