ഷൂട്ടിങ്ങിനിടെ ചില്ലുകമ്പി നടൻ ജോൺ എബ്രഹാമിന്റെ മുഖത്തടിച്ചു ! പരുക്ക് ഗുരുതരമോ ?
'അറ്റാക്ക്' എന്ന ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ നടന്‍ ജോണ്‍ എബ്രഹാമിന് പരിക്ക്. ചില്ലുകമ്പി മുഖത്തടിച്ചാണ് അപകടം. പരിക്കേല്‍ക്കുന്നതിനിടെ എടുത്ത ചിത്രം…