ഒരോ നോട്ടത്തിലും, വിരലുകളുടെ ചലനത്തിൽ പോലും അദ്ദേഹം തന്റെതായ ഐഡന്റിറ്റി കൊണ്ടുവരാൻ ശ്രമിക്കും… സിനിമയിൽ ഇന്നും മോഹൻലാൽ നിറഞ്ഞ് നിൽക്കുന്നതിന്റെ കാരണം ഇതാണ്; സംവിധായകൻ പറയുന്നു
മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ അഭിനയത്തെക്കുറിച്ചും തുറന്ന് സംസാരിച്ച് സംവിധായകനും നടനുമായ സതീഷ് പൊതുവാൾ. അഭിനയത്തിൽ മോഹൻലാൽ അസാദ്ധ്യനായ മനുഷ്യനാണെന്നാണ് സതീഷ് പൊതുവാൾ…