Actor

അമ്ബിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ ഈ സിനിമയിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ; മലയാളസിനിമയില്‍ ജഗതി സൃഷ്‌ടിച്ച വിടവ് നികത്താന്‍ കഴിയില്ല- സിദ്ദിഖ്

ദിലീപ് ചിത്രം ശുഭരാത്രിയാണ് സിദ്ദിഖ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. വ്യാസന്‍ ഇടവനക്കാട് സംവിധാനം ചെയ്‌ത ശുഭരാത്രിയ്‌ക്ക് മികച്ച പ്രേക്ഷക…

എന്തായാലും ആ പേരുദോഷം എനിക്കില്ല; തുടക്കംമുതല്‍ അവസാനംവരെ ഞാന്‍ സിനിമയ്ക്കൊപ്പംനില്‍ക്കും- ബിജു മേനോന്‍

ഒരു നടന്‍ എന്ന നിലയില്‍ പ്രിയങ്കരനാകുന്നത് നല്ല കഥാപാത്രമവതരിപ്പിക്കുമ്ബോഴും രസകരമായ സിനിമയുടെ ഭാഗമാകുമ്ബോഴുമാണെന്നു ബിജു മേനോന്‍ പറയുന്നു. 'നടന്മാര്‍ക്കിടയിലെ പ്രശ്നക്കാരന്‍…

ലുലുമാളിനെ ഇളക്കി മറിച്ച് ടൊവിനോയുടെ ആരാധകർ ;വീഡിയോ പുറത്തുവിട്ട് സംയുക്ത മേനോൻ

നിമിഷ നേരം കൊണ്ടാണ് താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വൈറലായി മാറുന്നത്. വളരെ ചുരുക്കം കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ തന്റെ…

ഞാന്‍ ആകെ നിരാശനായി; പലരുടെയും ചതി ആവർത്തിക്കപ്പെട്ടപ്പോൾ മനസ് മടുത്തു; അന്ന് സംഭവിച്ചത്- ടോം ജേക്കബ്

ദൂരദര്‍ശനില്‍ ഒരുക്കിയ പമ്ബരം, പകിട പകിട പമ്ബരം തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമാണ് ടോം ജേക്കബ്. ഒരുകാലത്ത് മലയാളികളെ…

സിനിമയിലെ വില്ലന്‍ തീയേറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ സുഹൃത്തുക്കള്‍ വട്ടം നിന്ന് സുരക്ഷയൊരുക്കി… ‘കിരീടം’ ആദ്യ ഷോ കണ്ടതിനെക്കുറിച്ച് മോഹന്‍രാജ്

സുഹൃത്തുക്കൾക്കൊപ്പം താൻ വില്ലനായി അഭിനയിച്ച 'കിരീടം' ആദ്യമായി തീയേറ്ററുകളില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞ് മോഹന്‍രാജ്. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ്…

ഇത് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്; ഞാൻ മലയാളത്തില്‍ നിന്ന് മാറിപ്പോവാന്‍ രണ്ട് കാരണങ്ങളുണ്ട്; നിതീഷ് ഭരദ്വാജ് തുറന്നു പറയുന്നു

ഞാൻ ഗന്ധർവ്വൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറി കൂടിയ താരമാണ് നിതീഷ് ഭരദ്വാജ്. 1991 -ൽ…

ഇസ്സ , ഇസഹാഖ് ഇപ്പൊ ദേ ഇസബെല്‍!! ടൊവിനോയ്ക്കും ചാക്കോച്ചനും പിന്നാലെ രഞ്ജിത്ത്

ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് രഞ്ജിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാള്‍ ഓട്ടോഗ്രാഫ് സീരിയലിലെ…

ഇത് വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം എഎല്‍ വിജയ് വീണ്ടും വിവാഹിതനായി

നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വീണ്ടും വിവാഹിതനായി. നടി അമലാ പോളുമായുള്ള ദാമ്പത്യം വേര്‍പിരിഞ്ഞ…

ഒരു നല്ല സിനിമ എന്റെ പേരും പറഞ്ഞ് പിടിച്ചുവെക്കാന്‍ ഞാന്‍ നോക്കാറില്ല- ടൊവിനോ

മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം നേടിയെടുത്താണ് ടൊവിനോ പ്രേക്ഷകരുടെ മനസിലൂടെ മുന്നേറുന്നത്. നായകനായി മാത്രമേ അഭിനയിക്കൂ എന്ന കടുംപിടുത്തമൊന്നും അദ്ദേഹത്തിനില്ല.…

ഫോബ്‌സ് പട്ടികയിലെ ഇടം നേടിയ ഏക ഇന്ത്യൻ താരം അക്ഷയ് കുമാർ

ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റികളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. 2018 ജൂണ്‍ ഒന്നു മുതല്‍ നികുതി…

ആ കുരുന്നു മാലാഖ ആരാണ് ? പൃഥ്വിരാജിനോട് ചോദ്യവുമായി ആരാധകർ !

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ബ്രദേഴ്‌സ് ഡേയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിൽ ലൊക്കേഷനിൽ പൃഥ്വിക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ചിത്രം വൈറൽ . ലൂസിഫറിന് ശേഷം…

അവളുടെ ഇപ്പോഴത്തെ സ്ഥിതി വച്ച് എനിക്ക് അവളെ കുറിച്ച് സംസാരിക്കാനാവില്ല;എന്റെ കുടുംബത്തില്‍ മതം ഒരു പ്രശ്നമേയല്ല; ഹൃതിക് റോഷൻ

ഈയടുത്തിടെ ബോളിവുഡ് താരമായ ഹൃഥ്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ സ്വന്തം പിതാവിനും സഹോദരനുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അത് വൻ…