Actor

ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്!! ആരാധകന്റെ ചോദ്യത്തിന് പിന്നാലെ കൈയിൽ ഗ്ലാസ് എത്തിച്ച് താരം

ഉണ്ണി മുകുന്ദൻ സോഷ്യല്‍ മീഡിയയില്‍ ഉണ്ണി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കമന്റായി 'ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്' എന്ന്…

മെസേജുകള്‍ക്ക് മറുപടി വരാതിരുന്നപ്പോള്‍ തന്നെ ഭയം നിറഞ്ഞിരുന്നു- സിദ്ദാര്‍ത്ഥ്

മുപ്പത്തിയഞ്ചാം വയസ്സിലാണ് മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയതാരം ജിഷ്ണു വിടവാങ്ങിയത്. ആരാധകരെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ജിഷ്ണുവിന്റെ വിയോഗം. ഏറെ നാളായി…

പറയുന്നതൊക്കെ സമ്മതിച്ചുകൊടുക്കച്ഛാ,​ ഒന്നുമില്ലെങ്കിലും ആദ്യം കണ്ടപ്പോള്‍ ഒരു മണിക്കൂര്‍ തൊഴുത് നിന്നതല്ലേ- ജയറാം- പാര്‍വതി

പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ്​ ജയറാം- പാര്‍വതി. സന്തുഷ്‌ട ദാമ്ബത്യത്തിന്റെ ഇരുപത്തിയഞ്ചാണ്ടുകള്‍ പിന്നിടുമ്ബോഴും ഇരുവരുടെതും ഒരു പ്രണയഗാഥ തന്നെയായിരുന്നു.…

അവസാനം ഞാനവള്‍ടെ മുന്നില്‍ മുട്ടേല്‍ കുത്തി നിന്നു പറഞ്ഞു, ‘ചേട്ടന്റെ ഹണിമൂണാണ്, മുടക്കരുത്- ഷറഫുദീന്‍

പ്രേമത്തിന്റെ ഷൂട്ടിംഗിനിടയിലെ ഒരു 'ഹണിമൂണ്‍ തത്രപ്പാടിനെക്കുറിച്ചും' രസകരമായി പങ്കുവച്ചിരിക്കുകയാണ് ഷറഫുദീന്‍.ഭാര്യ ബീമയുടെയും മകള്‍ ദുഅയുടെയും ഒപ്പം ആലുവയില്‍ പെരിയാറിന്റെ തീരത്താണ്…

ദിലീപ് ദുബായിലേക്ക് പറന്നപ്പോൾ പിന്നാലെ മ​മ്മൂ​ട്ടിയും

സ്വ​കാ​ര്യാ​വ​ശ്യ​ത്തി​​​നാ​യി​​​ ​ദി​​​ലീ​പ് ​ദു​ബാ​യി​​​ലേ​ക്ക് ​പോ​യ​തി​​​നെ​ത്തു​ട​ര്‍​ന്ന് ​എ​സ്.​എ​ല്‍.​ ​പു​രം​ ​ജ​യ​സൂ​ര്യ​ ​ര​ച​ന​യും​ ​സം​വി​​​ധാ​ന​വും​ ​നി​​​ര്‍​വ​ഹി​​​ക്കു​ന്ന​ ​ജാ​ക്ക് ​ഡാ​നി​​​യേ​ല്‍​ ​ഷെ​ഡ്യൂ​ള്‍​ ​പാ​യ്ക്ക​പ്പാ​യി​.പ​തി​​​നേ​ഴാം​ ​തീ​യ​തി​​​…

നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​ന് പൊ​ലീ​സ് ​കാ​വല്‍!! ബി​​​ഗ്ബോ​സ് അ​വ​താ​ര​ക​ ​സ്ഥാ​ന​ത്തു​നി​​​ന്ന് ​പി​​​ന്മാ​റി​​​യി​ല്ലെ​ങ്കി​​​ല്‍!!!

ഹൈ​ദ​രാ​ബാ​ദി​​​ലെ​ ​ബ​ന്‍​ജാ​ര​ ​ഹി​​​ല്‍​സി​​​ലു​ള്ള​ ​നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​നാ​ണ് ​പൊ​ലീ​സ് ​കാ​വ​ല്‍​ ​ഏ​ര്‍​പ്പെ​ടു​ത്തി​​​യി​​​രി​​​ക്കു​ന്ന​ത്.​ ​ര​ണ്ട് ​കോ​ണ്‍​​​സ്റ്റ​ബി​​​ള്‍​മാ​രെ​യാ​ണ് ​സു​ര​ക്ഷാ​ച്ചു​മ​ത​ല​യ്ക്ക് ​നി​​​യോ​ഗി​​​ച്ചി​​​രി​​​ക്കു​ന്ന​ത്.​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​​​ക്കു​ന്ന,​ ​അ​ധ​മ​സം​സ്കാ​രം​…

ആരും മറന്നിട്ടില്ലല്ലോ ഈ ബാല താരത്തെ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ടോണി ഐസക് ഇനിനായകന്‍

മലയാളികളുടെ മനംകവർന്ന ചിത്രമായിരുന്നു ഒളിമ്പ്യൻ അന്തോണി ആദം. മോഹൻലാലും മീനയും തകർത്ത് അഭിനയിച്ച സിനിമയിൽ ബാലതാരമായി വേഷമിട്ടതായിരുന്നു അരുണ്‍. ഇപ്പോഴിതാ…

മറ്റുള്ളവരുമായി മത്സരത്തിനില്ല! ഒരാള്‍ക്ക് മത്സരം അവനവനോട് തന്നെയാണ്- മമ്മൂട്ടി

രാഷ്ട്രീയത്തില്‍ തനിക്ക് അമിതമായ താത്പര്യം ഒരിക്കലം ഉണ്ടായിട്ടില്ലെന്നും മറ്റുള്ളവരുമായി മത്സരത്തിനില്ല. ഒരാള്‍ക്ക് മത്സരം അവനവനോട് തന്നെയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. തെലുങ്ക്…

മാപ്പ്! ഇനിയിതൊരിക്കലും ആവർത്തിക്കില്ല ; ഹേമ മാലിനിക്ക് മുന്നിൽ അടിയറവ് പറഞ്ഞു ധർമേന്ദ്ര

ഇന്ത്യൻ സിനിമയുടെ ഡ്രീം ഗേൾ എന്നറിയപ്പെടുന്ന ബോളിവുഡ് നടിയും ബിജെപി എം.പിയുമായ ഹേമ മാലിനിയെ ട്രോളിയതിന് മാപ്പ് പറഞ്ഞ് നടനും…

ബോളിവുഡ് സൂപ്പര്‍താരങ്ങൾ പൊളിച്ചടുക്കി!! അര്‍ജുന്‍ കപൂറിന് പിന്നാലെ നീണ്ട താരനിര

ബോളിവുഡ് സൂപ്പര്‍താരങ്ങളും നടിമാരുമെല്ലാം പുതിയ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. വയസാകുമ്ബോള്‍ തങ്ങള്‍ എങ്ങനെയായിരിക്കും എന്ന് കാണിച്ചുകൊണ്ടുളള സെലിബ്രിറ്റികളുടെ…

ഒരുപാട് അവഗണനയിൽ നിന്നും വേദനയിൽ ഇന്നും പിടിച്ച് കയറി- നസീര്‍ സംക്രാന്തി

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ ഹാസ്യനടനാണ് നസീര്‍ സംക്രാന്തി. നസീര്‍ എന്ന പേരിനേക്കാള്‍ കമലാസനന്‍ എന്ന് പറഞ്ഞാലാവും ഈ കലാകാരനെ പലരും…

മോഹൻലാൽ സാറിനൊപ്പമുള്ളത് ജീവിതത്തിലൊരിക്കൽ ലഭിക്കുന്നൊരു അവസരം

മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുന്നത് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന 'ഗോൾഡൻ ഓപ്പർച്യൂണിറ്റി'യെന്ന് ബോളിവുഡ് നടന്നും നിർമ്മാതാവുമായ അർബാസ്‌ ഖാൻ. മോഹൻലാലിനെ നായകനാക്കി…