പൃഥ്വിരാജ് അടക്കമുള്ളവര്‍ പറയുമ്പോഴുമാണ് ദിലീപിനെതിരെ ഒരു നടപടി മോഹന്‍ലാല് അടക്കമുള്ള ആളുകള്‍ക്ക് എടുക്കേണ്ടി വന്നത്, ഡബ്ല്യൂസിസിക്ക് പലരും ഇല്ലാത്ത രക്തസാക്ഷി പരിവേഷം ഉണ്ടാക്കി കൊടുക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചിയില് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് കൊണ്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. രണ്ടാംഘട്ട…