പ്രണവ് ടൂറൊക്കെ കഴിഞ്ഞ് ഇന്ത്യയില്‍ എത്തിയിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ… അടുത്ത മാസം മുതല്‍ അവന്‍ കഥ കേട്ട് തുടങ്ങും; വിശാഖ് സുബ്രഹ്മണ്യം
ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഒരു ചിത്രം ഈ വര്‍ഷം ഉണ്ടാകുമെന്നും നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം. യാത്രകളൊക്കെ കഴിഞ്ഞ്…