ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത് ആദ്യമായിട്ടാണ്, കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല; വികാരാധീനനായി ദുല്‍ഖർ
നടൻ ദുല്‍ഖറിന്റേതായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെയാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണാനാകുന്നത്. ആദ്യമായി…