ഒരു കാര്യം പറഞ്ഞതിലെ തമാശയെന്താണെന്ന് മനസിലാക്കിയില്ലെങ്കിൽ ആ തമാശ നിങ്ങളേക്കുറിച്ചാണ്, വളരൂ; ആക്ഷേപങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന് പറഞ്ഞ് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്. തന്റെ ട്വീറ്റ് ഒരു തമാശ…