‘ഡ്യൂപ്പില്ലാതെ ഞാന്‍ കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് ചെയ്തിട്ടുണ്ട്, മുതല എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു’; ഭീമന്‍ രഘു
നിരവധി ചിത്രങ്ങളിലൂടെ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടനാണ് ഭീമന്‍ രഘു. 1980 കളുടെ തുടക്കത്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍…