‘ജ്യോതികയുടെ വിവാദ പ്രസംഗത്തെ പിന്തുണച്ച് വിജയ് സേതുപതി’; വ്യാജ വാർത്തയ്ക്ക് എതിരെ പ്രതികരണവുമായി താരം
ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണെന്ന് ജ്യോതിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്ന് പിന്നാലെ…