വിജയ്ക്ക് ചുറ്റും ക്രിമിനലുകൾ; അവനെ അവരുടെ പ്രശസ്തിക്കും സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുമായി വിനിയോഗിക്കുന്നു; തുറന്നു പറഞ്ഞ് പിതാവ് എസ്.എ ചന്ദ്രശേഖര്‍
അച്ഛന്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍…