‘നിങ്ങളുടെയെല്ലാവരുടെയും പിന്തുണയേക്കാള്‍ വലുതായി എന്താണ് എനിക്കു വേണ്ടത്. ഞാന്‍ വരും’; തന്റെ ആരോഗ്യ നിലയെ കുറിച്ച് വിക്രം
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. എപ്പോഴും അമ്പരപ്പിക്കുന്ന മേക്കോവറുകള്‍ നടത്തി ആരാധകരെ വിക്രം ഞെട്ടിക്കാറുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ…