യുഎസില്‍ നിന്നും എത്തിയുടന്‍ ആദ്യം കാണാനെത്തിയത് ആശുപത്രിയില്‍ കഴിയുന്ന അച്ഛനെ!; അച്ഛനും മകനുമിടയിലുള്ള അകല്‍ച്ച മാറിയോ എന്ന് ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. വിജയിയും അച്ഛന്‍ എസ് എ…