Tamil

വാത്തിയില്‍ നായകനാകേണ്ടിയിരുന്നത് നാനി; സംവിധായകന്റെ മനസില്‍ ധനുഷ് ആയിരുന്നില്ല

വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒരുക്കിയ ഒരു ആക്ഷന്‍പാക്ക്ഡ് ചിത്രമാണ് 'വാത്തി'. ധനുഷും സംയുക്തയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ…

പൃഥ്വിരാജിന്റെ അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത് സൂര്യ?; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇത്

സംവിധായകനായും നടനായും ഗായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ പൃഥ്വിരാജിന്റെ…

‘ഞാന്‍ നിങ്ങളെ വിളിക്കണോ’ എന്ന് യുവതി; അ ശ്ലീല സൈറ്റില്‍ പരസ്യമായി നമ്പര്‍ നല്‍കി നടന്‍; വിവാദത്തില്‍

തമിഴ് നടന്‍ മാരിമുത്തു വിവാദത്തില്‍. അ ശ്ലീല കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്ന ഒരു ട്വിറ്റര്‍ പേജില്‍ താരത്തിന്റെ അക്കൗണ്ടില്‍ നിന്നും…

ഷൂട്ടിംഗ് വേളയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം, ലൊക്കേഷമന്‍ ചിത്രങ്ങളും വീഡിയോയും പുറത്ത് പോകരുത്; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍

വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ 'ലിയോ'യ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുന്നതിനിടെ പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്…

500 പേരടങ്ങുന്ന സംഘം, മൈനസ് 12 ഡിഗ്രി; കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ലിയോ’യെ കുറിച്ച് സംവിധായകന്‍ മിഷ്‌കിന്‍

പ്രഖ്യാപന നാള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലിയോ. ചിത്രത്തിന്റേതായി…

ഇന്ത്യന്‍ 2വില്‍ വിവേകിന്റെ സീനുകള്‍ ഒഴിവാക്കില്ല; അന്തരിച്ച നടനെ ബിഗ് സ്‌ക്രീനുകളില്‍ ഒരിക്കല്‍ കൂടി കാണാനുള്ള ആകാംക്ഷയില്‍ ആരാധകര്‍

നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനായിരുന്നു വിവേക്, അദ്ദേഹത്തിന്റെ മരണം സിനിമാ ലോകത്ത് വലിയൊരു…

പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷന്‍; ആവേശത്തില്‍ വിമാന കമ്പനിയും, വൈറലായി ചിത്രം

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന വിജയ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തൃഷയാണ് വിജയ്‌യുടെ നായികയായി എത്തുന്നത് എന്ന വാര്‍ത്തയും ആരാധകര്‍…

ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞു?!; വ്യക്തത വരുത്തി ചിമ്പുവിന്റെ ഓഫീസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് നടന്‍ ചിമ്പു വിവാഹിതനായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമാണ് ചിമ്പുവിന്റെ…

ഒടിടിയില്‍ എത്തിയിട്ടും വാരിസിനും തുനിവിനും തിയേറ്ററുകളില്‍ സ്‌പെഷ്യല്‍ ഷോ

പൊങ്കല്‍ റിലീസായി പുറത്തത്തെിയ വിജയ്- അജിത്ത് ചിത്രങ്ങളാണ് വാരിസും തുനിവും. ഇരു ചിത്രങ്ങളും ബോക്‌സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട്…

മുമ്പ് ജയലളിതയുമായി തര്‍ക്കമുണ്ടായിരുന്നു, എന്നാല്‍ യാതൊരു ഈഗോയുമില്ലാതെ തന്റെ മകളുടെ വിവാഹത്തിന് ജയലളിത പങ്കെടുത്തു; ജയലളിതയുടെ 75ാം ജന്മവാര്‍ഷികത്തില്‍ രജനികാന്ത്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ 75ാം ജന്മവാര്‍ഷികമാണ് ഇന്ന്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ പ്രിയ നേതാവിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ജയലളിതയെക്കുറിച്ച്…

‘പൊന്നിയിന്‍ സെല്‍വന്‍ 2’ എത്താന്‍ ‍ വൈകും?, പ്രതികരണവുമായി അണിയറ പ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 2'. ചിത്രത്തിന്റെ ആദ്യഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്…

വിശാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേയ്ക്ക് ലോറി ഇടിച്ചു കയറി; തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി

വിശാല്‍ നായകനായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വലിയൊരു അപകടം തലനാരിഴയ്ക്ക് ഒഴിവായതിന്റെ…