എ ആർ റഹ്മാനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല, ഇന്ത്യൻ 2 വിലേയ്ക്ക് അനിരുദ്ധിനെ തിരഞ്ഞെടുക്കാൻ കാരണം; തുറന്ന് പറഞ്ഞ് ശങ്കർ
കമൽ ഹാസൻ - ശങ്കർ കൂട്ടുകെട്ടിൽ പുറത്തെത്തുന്ന ചിത്രമാണ് ഇന്ത്യൻ 2. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഓരോരുത്തരും. ചിത്രത്തിന്റേതായി…