ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി മഞ്ഞുമ്മൽ ബോയ്സ് ടീം; ഇളയരാജ ചോദിച്ചത് 2 കോടി രൂപ
മലയാള സിനിമയുടെ സീൻ മാറ്റിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. സൂപ്പർ താരങ്ങളുടെയടക്കം റിക്കോർഡുകളായിരുന്നു ചിത്രം തിരുത്തിക്കുറിച്ചത്. ചിത്രത്തിൽ സംഗീതത്തിനും ബാക്ക്ഗ്രൗണ്ട്…