വല്ലാതെ വേദനിപ്പിച്ചെങ്കിലും ആ സംഭവത്തോടെയാണ് ഞാനും ചേച്ചിയും ബോൾഡ് ആയത് – അക്ഷര ഹസ്സൻ
തെന്നിന്ത്യന്‍ സിനിമയുടെ പ്രശസ്ത താരങ്ങളിലൊരാളാണ് കമല്‍ഹാസന്‍. ഉലകനായകനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന് പിന്നാലെ മക്കളായ അക്ഷരയും ശ്രുതി ഹാസനും സിനിമയിലേക്കെത്തിയിരുന്നു.…