അമ്മയുണ്ടായിരുന്നെങ്കിൽ ഈ വാർത്തയിൽ ഏറെ സന്തോഷിക്കുന്നത് അമ്മയായിരിക്കും; ശ്രീദേവിയുടെ ആഗ്രഹം നിറവേറ്റി ജാന്‍വി
ശ്രീദേവിയുടെ ആഗ്രഹം നിറവേറ്റാനൊരുങ്ങുകയാണ് മകൾ ജാൻവി. അമ്മയുണ്ടായിരുന്നെങ്കിൽ ഈ വാർത്തയിൽ ഏറെ സന്തോഷിക്കുന്നത് അമ്മ തന്നെയായിരിക്കും എന്നാണ് ജാന്‍വിയുടെ വാക്കുകൾ.…