Malayalam

ബാലയുടെ വിവാഹത്തിന് മറുപടിയോ? അമൃതയുടെ ആ പോസ്റ്റ്! സംശയത്തോടെ ആരാധകർ

സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വലിയ ആവേശത്തോടെ സിനിമാപ്രേമികൾ കാത്തിരുന്ന സുദിനമായിരുന്നു കഴിഞ്ഞ…

എന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിക്ക് ജന്മദിനാശംസകൾ! രഞ്ജിത്തിന് പൃഥ്വിയുടെ പിറന്നാൾ ആശംസ

സംവിധായകൻ രഞ്ജിതിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ തന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിയെന്ന് വിശേഷിപ്പിച്ച് ആശംസ നേർന്നിരിക്കുകയാണ് പൃഥ്വിരാജ്. “എന്നിലെ കലാകാരനെ കണ്ടെത്തിയ…

പ്രിയതമയ്ക്കായി ബാല ഒരുക്കിയ ആ സർപ്രൈസ്, എല്ലുവിനെ ഞെട്ടിച്ചു! ബാല നൽകിയ വിവാഹ സമ്മാനം കണ്ടോ?

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം നടന്നത് . ഡോക്ടർ എലിസബത്താണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…

ഇവിടെ പല പ്രശ്നങ്ങളുമുണ്ട്, അതേക്കുറിച്ചൊന്നും ഞാന്‍ ഇനി ആരോടും ചോദിക്കില്ല, അതൊക്കെ പരിഹരിക്കേണ്ടതു നിന്റെ ഉത്തരവാദിത്വമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്; രഞ്ജിത്തിനെ കുറിച്ച് പറഞ്ഞ് ബാദുഷ

മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സിനിമാ ആസ്വാദകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്. തിരക്കഥാകൃത്തായും അഭിനേതാവായും വിസ്മയിപ്പിച്ച…

‘മാധ്യമപ്രവര്‍ത്തകന്‍ ആയാല്‍ ഇങ്ങനെ വേണം. വാര്‍ത്തകള്‍ക്ക് ചൂട് പോരാഞ്ഞിട്ട് ചൂടാക്കി വായിക്കാനിരിക്കുന്ന രഞ്ജിസര്‍’; വീഡിയോയുമായി സുരഭി ലക്ഷ്മി

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയില്‍ തന്റേതായൊരു ഇടം സ്വന്തമാക്കിയ നടിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള…

200 കോടി തട്ടിയെടുത്ത കേസ്; നടിയും മോഡലുമായ ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത് പോലീസ്, മക്കോക്ക ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടിയും മോഡലുമായ ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത…

അതൊക്കെ പുള്ളി ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയി; ഒരു സൂപ്പര്‍ താരവും അങ്ങനെ മെനസിലാക്കാന്‍ ശ്രമിക്കാറില്ലെന്ന് കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് അഭിനയത്തോടുള്ള താത്പര്യത്തെ കുറിച്ചും അതിനു വേണ്ടി അദ്ദേഹം നടത്തുന്ന മാറ്റങ്ങളെ കുറിച്ചുമുളഅല കാര്യങ്ങള്‍ നിരവധി…

സൗഹൃദമുണ്ടെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനവാസുമായിട്ടാണ്, തല്ലാന്‍ വരെ പോയിട്ടുണ്ട്, അത് കഴിഞ്ഞുള്ള സീനില്‍ ഉമ്മ വെയ്‌ക്കേണ്ട അവസ്ഥയുമായിരുന്നു; തുറന്ന് പറഞ്ഞ് സ്വാസിക

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ്…

‘ഇന്നത്തെ ദിവസം വേഗത്തില്‍ കടന്നു പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കാരണം നാളെ ഇതിലും വേഗത്തില്‍ കടന്നുപോകും’; മിന്നല്‍ മുരളിയുടെ നെറ്റ്ഫ്ളിക്സില്‍!? സൂചന നല്‍കി നെറ്റ്ഫ്‌ലിക്‌സ്

ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ 'മിന്നല്‍ മുരളി' നെറ്റ്ഫ്ളിക്സില്‍ റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നേരത്ത തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ…

ഇനി അങ്ങനെ ഒരു കോമഡി ചെയ്യാന്‍ സാധിക്കുമോ എന്നതിൽ പേടിയുണ്ട്; ഞാന്‍ അനുഭവിച്ച പ്രാണവേദന കൂടി ആ സീനിലുണ്ട്; തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്‌!

കാലങ്ങളായി മലയാളികൾ നെഞ്ചേറ്റിയ നടനാണ് ഇന്ദ്രന്‍സ്. കോമഡി വേഷങ്ങളിലൂടെ ഒരുകാലത്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഇന്ദ്രന്‍സ് ഇന്ന് തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരെ…

ആദ്യത്തെ പേര് മറ്റൊന്നായിരുന്നു, അത് ഞാൻ പത്താം ക്ലാസ്സിൽ മാറ്റി; ഋതു മന്ത്രയിലേക്ക് എത്തിയത് ഇങ്ങനെ; ആദ്യമായി തുറന്നുപറഞ്ഞ് ഋതു മന്ത്ര!

ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. ഷോയുടെ തുടക്കത്തിൽ പ്രേക്ഷകർക്ക് സുപരിചിതയല്ലാതിരുന്ന താരമാണ് ഋതു.…

‘ഇന്നേ ദിവസം താൻ തന്നെ കൂടുതൽ സ്നേഹിക്കുന്നു’ ; പ്രകൃതിയോടിണങ്ങിയ ചിത്രങ്ങളുമായി കനിഹ!

മലയാളി സിനിമാ പ്രേമികളുടെ ഇടയിലേക്ക് ഭാഗ്യദേവതയായി കടന്നുവന്ന നായികയാണ് കനിഹ. ജയറാം നായകനായ ഭാഗ്യദേവതയിലെ ഡെയ്സി, മമ്മൂട്ടിയുടെ ഹിറ്റ് സിനിമ…