റോളിന്റെ വലുപ്പമൊന്നും എനിക്ക് പ്രശ്നമല്ല; ഏത് റോളായാലും ഞാന്‍ ചെയ്തിരിക്കും! ഏത് കഥാപാത്രം കിട്ടിയാലും അത് ചെറുതോ വലുതോ ഇത്ര സീനോ അങ്ങനെയൊന്നും ഞാന്‍ നോക്കാറില്ല; അബു സലിം പറയുന്നു
വില്ലന്‍ വേഷങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അബു സലിം. 1978ല്‍ പുറത്തിറങ്ങിയ ‘രാജന് പറഞ്ഞ കഥ’ എന്ന സിനിമയിലൂടെ…