ഇന്ത്യയുടെ പഴയ വിമാനവാഹിനിക്കപ്പല്‍ കൊണ്ടുവരാന്‍ കൃഷ്ണന് നായര്‍ എന്ന ഒരു നാവികനും ബ്രിട്ടനിലേയ്ക്ക് പോയിരുന്നു; മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ജയനെ ഓര്‍മ്മിച്ച് എന്‍എസ് മാധവന്
ഐഎന്‍എസ് വിക്രാന്ത് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈ വേളയില്‍ ഇന്ത്യയുടെ പഴയ വിമാനവാഹിനിക്കപ്പല്‍ കൊണ്ടുവരാന്‍ ബ്രിട്ടനിലേക്ക് പോയ മലയാളത്തിന്റെ…