പെട്ടെന്ന് വ്രണപെടാൻ തയ്യാറായി നിൽക്കുന്ന വികാരങ്ങൾ കാരണം ഒന്നും പറയാൻ പറ്റില്ല… തുറന്നുപറച്ചിലുമായി പിഷാരടി!
രമേഷ് പിഷാരടിയും ധര്‍മ്മജനും ആളുകളുടെ ഇഷ്ടതാരങ്ങളാണ്. ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രിയുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളതാണ്. മിമിക്രി വേദികളില്‍ നിന്നും ഇരുവരും സിനിമയിലേക്കെത്തിയിരുന്നു.…