എന്റെ ആങ്ങളമാരൊടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നോ അതു പോലെ ആയിരുന്നു ദിലീപേട്ടനും; കാവ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം ഇന്നുമുണ്ട്; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ
കോമഡി പരിപാടികളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് കൃഷ്ണപ്രഭ. മിമിക്രി പരിപാടികളിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തുന്നതും. അഭിനയത്തിന്റെ ആദ്യകാലങ്ങളില്‍…