Malayalam

ആ​ ​വി​ളി​ ​കേൾക്കുമ്പോൾ ​തന്നെ​ ​ച​മ്മ​ലാ​ണ്; തുറന്നു പറഞ്ഞു നടി സംവൃത സുനില്‍

ഇപ്പോൾ മാഡം എന്ന വിളി കേൾക്കുമ്പോൾ ചമ്മലാണെന്ന് തുറന്നു പറഞ്ഞു മലയാളികളുടെ പ്രിയ നടി സംവൃത സുനിൽ. ഒരു പ്രമുഖ…

ആരാധകരുടെ അസഭ്യവർഷത്തെ തുടർന്ന് ദേശീയ ചലച്ചിത്ര ജ്യൂറി ചെയർമാനോട് ക്ഷമ ചോദിച്ച് മമ്മൂട്ടി

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടിയായി കീർത്തി സുരേഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടനായി ബോളിവുഡ്…

ആ ആഗ്രഹം ഇപ്പോഴും ബാക്കിയാണ്; ജീവന്‍ രക്ഷിക്കാന്‍ കണ്ണീരോടെ ദേവദൂതനിലെ നടി

മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ, മലയാള ചിത്രം ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിൽ വിജയ് സൂര്യ എന്നിവർക്ക് ഒപ്പം അഭിനയിച്ച താരമാണ്…

ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ഒരേ മനസോടെ പ്രാർത്ഥിക്കാം; ലേഡി സൂപ്പർ സ്റ്റാർ നയൻ താര

മഴക്കെടുതിയിലും പ്രളയദുരിതത്തിലും വലയുന്ന കേരളത്തിനു വേണ്ടി എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ച് തെന്നിന്ത്യന്‍ നടി നയൻതാര. മഴക്കെടുതിയിലും പ്രളയദുരിതത്തിലും വലയുന്ന…

8 ജില്ലകളിലായി എൺപതിയിടങ്ങളിൽ ഉരുൾപൊട്ടൽ; ഇതുവരെ 42 മരണം; 11 പേർ വയനാട്ടിൽ നിന്ന്; കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിനിടിയില്‍ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് ദുരിതപെയ്തിൽ 42 പേരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ 11 പേര്‍ വയനാട്ടിൽ…

പാറുക്കുട്ടിയുടെ പുതിയ ക്യൂട്ട് ലൂക്ക് ഏറ്റെടുത്ത് ആരാധകർ

ടെലിവിഷൻ പരമ്പരകളിൽ ജനപ്രിയ പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. കഴിഞ്ഞ നാലു വർഷമായി വൻ സ്വീകാര്യതയാണ്…

തെന്നിന്ത്യൻ താരസുന്ദരി; ഹൊറർ നായികയായി മലയാളത്തിലേക്ക്!

മലയാളത്തിന് പുറമെ കൈനിറയെ ആരാധകരുളള താരമാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലുമാണ് താരം സജീവമെങ്കിലും നടിയുടെ ചിത്രങ്ങൾക്ക് മലയാളത്തിൽ മികച്ച…

മരണ ശേഷം തേടിയെത്തിയ പുരസ്കാരം!

അറുപത്തി ആറാമത് ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ മലയാള സിനിമ. മികച്ച അഞ്ച് പുരസ്കാരങ്ങളാണ് ഇക്കുറി മലയാള സിനിമയെ തേടി…

അമ്പലമൊക്കെ മുങ്ങി തുടങ്ങി; കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വരുന്നത്; കനത്ത മഴയെ തുടർന്ന് ജാഗ്രത നിർദേശം നൽകി ജൂഡ് ആന്റണി ജോസഫ്

കഴിഞ്ഞ ദിവസം പെരിയാറിൽ വെള്ളം കൂടി ആലുവ മണപ്പുറം മുങ്ങിയതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ മലയാള ചലച്ചിത്ര സംവിധായകൻ ജൂഡ്…

ആ വാർത്ത സത്യമല്ല ;തനി ഒരുവനില്‍ വില്ലനായി മമ്മൂട്ടിയില്ല!

മലയാളത്തിലെ മെഗാസ്റ്റാർ പേരന്‍പ് എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിയ്ക്കുരയാണ് . അതോടെ പല…

ഭർത്താവ് അഭിനയ മോഹത്തിൽ പൊലിഞ്ഞത് ഭാര്യയുടെ ജീവൻ

തെലുങ്ക് നടൻ മധു പ്രകാശിന്റെ ഭാര്യ ഭാരതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി…

സുഷമ സ്വരാജിന്‍റെ പേര് ആദ്യം;താഴെ എന്‍റേത്; ആന്‍റോ ജോസഫ് പറയുന്നു!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നാണ് ടേക്ക് ഓഫ്. കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയ…