Malayalam

മമ്മൂട്ടിയെ മമ്മൂക്ക എന്നാണ് വിളിക്കുന്നത്, എന്നെ ‘ഫെമിനിച്ചി’ എന്നും; വെളിപ്പെടുത്തലുമായി പാർവതി

മലയാള സിനിമയിലെ മിന്നും താരമാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതിയ്ക്ക്…

ഞാൻ ഇമോഷണലീ എക്‌സ്ട്രീം ആണ്! ശ്രീജു പക്ഷെ അങ്ങനെയല്ല… ശ്രീജുവിന്റെ ഏറ്റവും മികച്ച ക്വാളിറ്റിയെക്കുറിച്ച് മീര നന്ദൻ!

കഴിഞ്ഞ ദിവസമാണ് മീര നന്ദനും ശ്രീജുവും തമ്മിൽ വിവാഹിതരായത്. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അതേസമയം…

ആറുകോടി രൂപ നിക്ഷേപിച്ചിട്ടും പറ്റിച്ചു! വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ച് ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ പരാതി

2023-ലെ ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാ​ഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഷെയ്ൻ നിഗം,…

അമ്മയ്‌ക്ക് അഭിമാനമായി രണ്ടു മന്ത്രിമാർ, എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ!; ഭീമന്‍ രഘു

കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ജനറല്‍ ബോഡി പൊതുയോഗം. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഇത്തവണത്തെ പൊതുയോഗത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ…

വിജയിച്ചിട്ടും പരാജയപ്പെട്ടെന്ന രീതിയിലുള്ള വാർത്തകൾ ഒഴിവാക്കാമായിരുന്നു! അമ്മ’യുടെ തിരഞ്ഞെടുപ്പിനെതിരെ പൊട്ടിത്തെറിച്ച് രമേഷ് പിഷാരടി

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഞാ​യ​റാ​ഴ്ചയായിരുന്നു. ഗോ​കു​ലം ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റിൽ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കാ​ണ് പ്ര​ധാ​ന​മാ​യും…

ചിന്നു, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദി, കൊല്ലം സുധിയുടെ മണം പെര്‍ഫ്യൂമാക്കി മാറ്റിയ ലക്ഷ്മി നക്ഷത്രയ്ക്ക് നന്ദി പറഞ്ഞ് രേണു; എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണമെന്ന് വിമര്‍ശനം!

മിമിക്രി വേദികളില്‍ എന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ അവസാന…

ഇൻകം ടാക്‌സ് ഒഴിവാക്കാൻ ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്തു, ജനറൽ ബോഡി യോഗത്തിൽ അപ്പം കടിപോലുള്ള മത്സരങ്ങൾ സംഘടിപ്പിച്ച് സംപ്രേഷണം ചെയ്യണം, അമ്മയുടെ രഹസ്യ മീറ്റിംങ് ലൈവായി യൂട്യൂബില്‍!; സംഘടനയ്ക്കുള്ളില്‍ പൊട്ടിത്തെറി

കഴിഞ്ഞ ദിവസമായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ ജനറൽബോഡിയോഗം നടന്നിരുന്നത്. മധ്യമപ്രവര്‍ത്തകര്‍ക്ക് പത്ത് മിനിറ്റ് നേരം മാത്രമാണ് യോഗം നടക്കുന്ന…

ബോഡി ഷെയ്മിങിന്റെ എക്സ്ട്രീം വേര്‍ഷന്‍, നിയമനടപടി സ്വീകരിക്കണം, ഒരാളെങ്കില്‍ ഒരാൾ ഈ വംശവെറിയുടെ പേരിൽ പോലീസ് സ്റ്റേഷൻ കയറട്ടേ; വൈറലായി കുറിപ്പ്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ…

‘അമ്മക്ക്” ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ?, വിമര്‍ശനവുമായി പികെ ശ്രീമതി

കഴിഞ്ഞ ദിവസമായിരുന്നു മലയാള താര സംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി ആംഗങ്ങളുടെ തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ് സിപിഐഎം…

അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും

കുറച്ചു കാലമായി മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മമ്മൂട്ടി അയ്യങ്കാളിയാകുമോ എന്നത്. ഇപ്പോഴിതാ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അയ്യങ്കാളിയായി…

നിർമാതാക്കൾ നായികയെ പഞ്ചാരയടിക്കുവാൻ വേണ്ടി മാത്രമാണ് സിനിമയുടെ പേരിൽ ലക്ഷങ്ങളും, കോടികളും മുടക്കുന്നത്, സന്തോഷ് പണ്ഡിറ്റ്

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്‍റെ വാക്കുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി…