അന്ന് അവൾ നിരാശപ്പെടുത്തിയിരുന്നെങ്കിൽ എന്റെ മനസു മടുത്തുപോയെനെ; ആദ്യം മുതൽ തന്നെ മികച്ച പിന്തുണയാണ് അവളുടെ ഭാഗത്തു നിന്ന് ഉണ്ടായത് ടൊവിനോ
മലയാളികളുടെ പ്രിയനടനാണ് ടോവിനോ തോമസ് . പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും എബിസിഡി എന്ന…