ലാലേട്ടനൊപ്പം അഭിനയിച്ചപ്പോള്‍ പേടിയായിരുന്നു; പിന്നീട് മോഹന്‍ലാല്‍ എന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാൻ സാധിച്ചു; അനുഭവം പങ്കുവെച്ച് ഐശ്വര്യ
മോഹന്‍ലാലിന്റെ നായികയായി, നരസിംഹത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്.1989…