ഞാൻ ചെയ്ത ഗാനത്തിലെ വരികളോ അറേഞ്ച്മെന്റോ മിക്സോ അല്ല ഇപ്പോൾ പുറത്തെത്തിയ ഗാനത്തിലുള്ളത്; ആരോപണവുമായി സംഗീത സംവിധായകൻ സന്തോഷ് നാരായണൻ
നിരവധി ആരാധകരുള്ള തമിഴ് താരമാണ് പ്രശാന്ത്. ഇപ്പോൾ പ്രശാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം അന്ധാഗൻ തിയേറ്ററുകളിലേയ്ക്ക് എത്താനിരിക്കുകയാണ്. കഴിഞ്ഞ…