മകനെ കണ്ടപ്പോൾ സഹോദരനാണോ എന്ന് ചോദിച്ചു;തനിക്ക് ആ വാക്ക് സുഖിച്ചെങ്കിലും മകന് അത് അത്ര പിടിച്ചില്ലന്ന് സംയുക്ത വർമ്മ!
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് നടി സംയുക്ത വർമ്മ. താരം ഏറെയും പങ്കു വയ്ക്കാറുള്ള ചിത്രങ്ങള്‍ ഫിറ്റ്‌നസ്സിനെ സംബന്ധിച്ചുള്ളതാണ്. ഇപ്പോഴിതാ താന്‍ മകനെയും…