ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രങ്ങള്‍; മുഖം മറച്ച് റോബിന്‍ ഹുഡിനെ പോലെ; കയ്യോടെ പൊക്കി പോലീസ്…ഇതെല്ലാം സിനിമയിലെ നടക്കുള്ളൂ…
പൃഥ്വിരാജ് തകർത്തഭിനയിച്ച റോബിന്‍ ഹുഡ് കണ്ട് മോഷണത്തിനിറങ്ങി… ഒടുവിൽ കയ്യോടെ പൊക്കി പൊലീസ്. പാലക്കാട് സ്വദേശിയായ രഞ്ജിത്ത് കുമാറാണ് പോലീസിന്റെ…